Movie : ORU MARUBHOOMI KADHA
Starring: Mohan Lal, Mukesh, Bhavana, Lakshmi Rai, Innocent, Suraj etc
Directed By: Priyadarshan
Music By: M.G Sreekumar
UK Showtimes:
London: Boleyn Cinema. 7 Barking Rd, East Ham, London, E6 1PW
On:
Fri 16th Dec @ 7pm, 10pm
Sat 17th Dec @ 1pm, 4pm, 7pm, 10pm
Sun 18th Dec @ 10am, 1pm, 4pm, 7pm, 10pm
Mon 19th Dec – Thur 22nd Dec @ 7pm, 10pm
More showtimes will be announced later this week.

good film………………….lots to laugh
സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ട്
2. മോഹന്‍ലാല്‍, മുകേഷ് ടീമിന്റെ തമാശകള്‍
3. പ്രിയദര്‍ശന്റെ സംവിധാനം
4. ലോക്കെഷന്‍സ്
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ
2. സിനിമയുടെ ദൈര്‍ഘ്യം
3. പാട്ടുകള്‍
4. പശ്ചാത്തല സംഗീതം
അറബീം ഒട്ടകോം പി.മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമി കഥ റിവ്യൂ: കുടുംബങ്ങള്‍ക്കും, കുട്ടികള്‍ക്കും, മോഹന്‍ലാലിന്‍റെ ആരാധകര്‍ക്കും ഒരുപോലെ ആസ്വദിക്കുവാനുള്ള എല്ലാ ചേരുവകളും കൃത്യമായി ചേര്‍ത്ത് പ്രിയദര്‍ശന്‍ ഒരുക്കിയ തരക്കേടില്ലാത്ത ഒരു എന്റര്‍ടെയിനെര്‍.