Directed by : Johny Antony
Produced by : Sarath Chandran
Screenplay by : Jinu Abraham
Story by : Jinu Abraham
Starring : Prithviraj,Sasikumar,Ananya,Pia Bajpai,Mukesh,Biju Menon,
Music by : Gopi Sundar
Cinematography : Madhu Neelakandan
Editing by : Kevin Thomas
Studio : Sincere Cinema
Distributed by : Seven Arts International
Masters is a Malayalam film directed by Johny Antony, starring Prithviraj and Sasikumar in the lead roles.
Story :
Milan and Sreeramakrishnan are best friends who have been together since college. The intensity of their friendship has not faded though the carefree days of college have long past gone. Now Sree is an ASP (Assistant Superintendent of Police) of Kottayam and Milan is a renowned reporter in the same city. Though in different fields both are in highly responsible jobs. In effect ,both of them use their friendship to fulfill their respective social responsibilities. Hot-tempered and impulsive Sree usually ends up in some sort of trouble and is always saved by Milan in the nick of the time. Consequently, Milan has to deal with physical and mental torture from Sree’s enemies but Sree reciprocates by saving Milan. Things were going on just fine when out of the blue ,a horrendous incident shocks the city. The two friends try to unravel the mystery behind it and discover some bewildering and chilling truths.
Fed up of critics and their opinions? Nowhere’s a chance to be your own critic! Simply post your reviews of the latest movie Masters right here!
-
We Request you to post your reviews

not bad.
Poli padam
ninnodaru paranju kaanan …………prithvinnu kelkkumbol chorinju thodangum ……….n….
Superb movie! I realy likd it!
poda patti,padam superayi,veruthe negative reviews paranju prekshakarude interest kalayanda,enthayalum padam vampan hit aavum
poday ….theateril aalillathay padam angannay oodum………….collectionum kittilla………..
its not gud bit prithvi kollam…
Nalla padam,prithviraj kalakki
saw the movie today.. a very good movie, last 30minute is awesome ,
Good to See Nice Reviews Coming out everywere
@sreejith- enkil nalloru padathinte peru parayumo?
Superve movie
@yuth prithvirajinte ahamgarathe aanu njangnal ethirkunathu.natukaar paise kodutho cinema kaanan poyittanu evanallam superstar aayitullathu.nattukar kashtapattu undakonu kashinodu evan ithiri bahumaanam aavam.pinne kelivanmar eppozum nilanilkunathu avirude kazhivil aanu.kunchakoye pattiyum,jayasuriya pattiyum,dileepine pattiyum aarum onnum parayunnilla lo.swantham kazhivil atmavishvasm illathothu kondanu prithviraj mattulvare kuttam parayunathu. oru 50 vayasu kazhinagal rayappan fieldil undavo ennu polum parayuvan pattinula.lalettanum ,mamookayum 32 varshamayitum malayliyude manasil undu.
@niks…… aayikkollatte prithviyodu virodhamundu ennu paranju naalla kaambulla.. different aayittulla oru story ulla cinimaye negative paranju parathano? vallappozhumaanu malayaalathil oru nalla cinema varunnathu athil abhinayikkunnathu aaraayalum cinema nallathaanel tharaaraadhanayude peril kuttam parayaathirunnoode?
Oru cinimayil oru naayakan maathramalla ullathu , naayakan ittumoodaanulla kasu vangiyittaanu abhinayikkunnathu, cinimayude purakil mattorukoottam aalukalude katinaadhvaanamundu athukoodi onnu chinthikkanam.
I saw the movie yesterday..it’s really a good one . The bgm ,climax and all the supporting characters acted to their best .
Whats the problem with movie when prithviraj acts ?i think he has done a perfect job here ..why to compare him with mammotty and mohanlal..?is it because they cannot perform well in their so called big budget thirlling movies now and their fans want something negative about the other actors .but what ultimately is happening is that people will miss movies like this and because of the hype superstar movies get they go for that and will lose their interest in Malayalam movies .. So plzzz don’t say something bad unless it’s really bad and not watchable .. It’s far far better than Casanova and other big budget movies released recently …it’s the fact ..I would give it 3 plus /5 …
@niks ahakaramalaathe, thante manasilulathe thuranu parayunathani
Super movid with a super climax
super picture
enthina avanodulla desyam karanam padathe patty negetives parayunne
Very good movie..AWESOME… Script is the hero of this movie, NOT Prithvi… So, GO FOR IT!!!
Thats correct…..
koora padam……….Prithvi kazhyvillathavan aanennu veendum theliyichu…….script and bgm kollam………
bhaaki allam waste………padam hit aakum annu thonnunavarku thetty……karanam theateril aalilla padam kaanan………….pinnay angannay collection undaakum………..Adhikam oodukayum ella
i saw the movie on saturday. i have different opinion. first two hour is superb… last half hour is average. casting s super.. except sasikumar sir… incompleted script… prithviraj doing perfect acting in this movie. directorial side is supe. my opinion is watchable better than king and commissioner.
Super movie
Movie of the year, i liked it very well, it will be a megahit,prithviraj is again back to the hit chart
prithvi thante abhiprayam thurannu paranjathinu prithviye kuttappeduthenda avasyamilla.’60 vayassu kazhinjum 17karanayi abhinayikkan thalparyamilla’ ennalle prithvi paranjullu.
No actor in malayalam had an xperience f abt 100 movies within an age of 30.
So if he s nt talentd dn y dnt he hve date tl 2014 y do directors caste him?.
Mammotyem mohanlalnem pati parasyamayt paryanula chankootam kanichad avan matramanu.
@Akhil
Oru kazhyvillathavannay kittiyaallay.. padam directorsinntte kazhyvukondu vijayichu annu parayaan saadhiku…..
eppol malayala cinema directorsinnte kaiyil aanennu parayaan karanam rajappan aanu…….
athil vijayichathu director Renjith maathram aanu…….bhaki alla filimsum flop allay …..nee ee paranja 100il 99 filmsum flop allay……. Urumi parayukayanengil big loss abt 14 cr loss……… veruthay evantte kundiyum thangi nadakathay nalla youngsters verayum undallo kazhyvu theliyichavar avaruday purakay pooo…….eg: chakochan,jayasurya,indrajith…….
average……….
സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. ജോണി ആന്റണിയുടെ സംവിധാനം
2. നടീനടന്മാരുടെ അഭിനയം [ശശികുമാര്‍ ഒഴികെ]
3. ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതം
4. മധു നീലകണ്ടന്റെ ചായാഗ്രഹണം
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ക്ലൈമാക്സ് രംഗങ്ങള്‍
2. ശശികുമാറിന്റെ മലയാള ഉച്ചാരണവും ഡബ്ബിങ്ങും
3. സിനിമയുടെ രണ്ടാം പകുതിയിലെ അനാവശ്യമായ കുറെ രംഗങ്ങള്‍
4. സിനിമയുടെ ആദ്യ പകുതിയിലെ പാട്ടും, ഒന്ന്-രണ്ടു സംഘട്ടന രംഗങ്ങളും
മാസ്റ്റേഴ്സ് റിവ്യൂ: കഥയില്‍ പ്രാധാന്യമില്ലാത്ത കുറച്ചു രംഗങ്ങളും സിനിമയുടെ ക്ലൈമാക്സും പ്രേക്ഷകരെ ബോറടിപ്പിച്ചു എന്നതൊഴികെ, നമ്മളുടെ സമൂഹത്തില്‍ കുറെ വര്‍ഷങ്ങളായി സ്ത്രീകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും ചില യഥാര്‍ത്ഥ സംഭവങ്ങളുടെയും സത്യാവസ്ഥ, സിനിമയ്ക്കാവശ്യമുള്ള എല്ലാ ഘടകങ്ങളും ചേര്‍ത്തു പ്രേക്ഷകരില്‍ എത്തിക്കുവാന്‍ സംവിധായകനും തിരക്കഥകൃത്തിനും അഭിനേതാക്കള്‍ക്കും സാധിച്ചു എന്നതാണ് മാസ്റ്റേഴ്സ് സിനിമയുടെ വിജയം.
മാസ്റ്റേഴ്സ് റേറ്റിംഗ്: 6.00 / 10
ജോണി ആന്റണിയുടെ ആദ്യ ത്രില്ലറും ഏഴാം സിനിമയുമാണ് മാസ്റ്റെറ്സ് പുതുമുഖ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് കഥാ ശില്പി. ഗോപി സുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചു. ബി ശരത് ചന്ദ്രന്‍ നിര്‍മ്മാണവും നിര്‍വഹിച്ചു.
കഥ:
വിഷുവിനു പടക്കത്തില്‍ തുടക്കം എന്ന പോലെ ഒരു വലിയ ശബ്ദത്തില്‍ നിന്നാണ് സിനിമയും തുടങ്ങുന്നത്. പ്രപഞ്ചം ഒരു വല്യ സ്ഭോടനത്തില്‍ ഉത്ഭവിക്കുമെങ്കില്‍ എന്ത് കൊണ്ട് ഒരു സിനിമയ്ക്ക് ആയിക്കൂടാ..? പശ്ചാത്തലത്തില്‍ വിജയരാഘവനും കലാഭവന്‍ ശാജോനും ഒരു കൊറോളയില്‍ വരുന്നു, ഫോണില്‍ വിജരാഘവാന്‍ സംസാരിക്കുന്നുണ്ട്, സംസാരത്തില്‍ നിന്ന് ഇഷ്ട്ടന്‍ ഒരു പെണ്ണ് പിടിയന്‍ ആണെന്ന് വ്യക്തമാവും വിധം താന്‍ പെണ്ണ് പിടി കേസില്‍ നിന്നും ഊരിയ സാഹസം വെളിപ്പെടുത്തുന്നു. പൊടുന്നനെ ഒരു കാര്‍ ഹോര്ന്‍ അടിച്ചു, അതില്‍ പുതുമുഖം പിയ ആണെന്ന് അറിഞ്ഞു വീഴ്ത്താനായി വിജയന്‍ ഒന്ന് സൈഡ് കൊടുത്തും കൊടുക്കാതെയും പോകാന്‍ പറഞ്ഞതനുസരിച്ച് നമ്മുടെ പിയ സൈഡില്‍ വന്നു കൈ കാണിച്ചു ഒരു റിമോട്ട് കൊണ്ട് ഒരു കുത്ത്, ട്ടോ…!! രണ്ടു കാറും പൊട്ടി ഇതായിരുന്നു തുടക്കം. ഇനി രംഗം മാറുന്നു നടന്മാരുടെ ഇന്ട്രോടക്ഷന്‍ സീനുകളാണ്, ഇങ്ങനെ ഒരു സീന് ആദ്യമാണ്, കോടതി മുറിയില്‍ ജഡ്ജി കുറ്റം പറഞ്ഞു ഐ.പി.എസ് കാരനായ രാജനെയും, പത്രപ്രവര്‍ത്തകനായ ശശിയും കാണിക്കുന്നു. അത് പലര്‍ക്കും ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ വേണം പറയാന്‍, റിലീസ് ദിവസമായിട്ടും ഫസ്റ്റ് ഷോയില്‍ ഏകദേശം പകുതിക്ക് അടുത്തു ആളുകള്‍ പോലും ഇല്ലായിരുന്നു, കാരണം അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ” കി & ക ” സിനിമയ്ക്ക് ടിക്കറ്റ് കിട്ടഞ്ഞു കേറിയതാണ് എന്നാണ് അറിഞ്ഞത്. രാജന്‍ തരംഗം എങ്ങും പോയിട്ടില്ലെങ്കിലും കൂവലിന് അത്ര ശക്തി ഇല്ലായിരുന്നു, ഒരുപക്ഷെ ആളുകള്‍ ഇല്ലാതിരുന്നത് കൊണ്ടും ആവാം. പിന്നെ അങ്ങോട്ട് ഇഴഞ്ഞു നീങ്ങുന്ന ഒരു ആദ്യ പകുതി ആയിരുന്നു.
സുഹൃത്ത് സിനിമയുടെ സ്ഥിരം ഘടകങ്ങള്‍ എല്ലാം ഇതിലും നിരന്നു, ഒരു കൂട്ടുകാരന്‍ ശക്തന്‍ പോരാത്തതിന് പോലീസും, ഒരാള്‍ അശക്തനായ മാധ്യമ പ്രവര്‍ത്തകനും, കൂട്ടുകാരനെ രക്ഷിക്കാന്‍ ഒരു ഇടി, ഇടി കഴിഞ്ഞു ഒരാള്‍ മുങ്ങി, പിന്നെ വീട്ടില്‍ വന്നു പരിഭവം, പിന്നെ ഒരു പാട്ട്. സ്ഥിരം ക്ലീഷേകള്‍. സ്വാഭാവികമായും നടന് അന്വേഷണ ചുമതല കൊടുക്കണമല്ലോ, നാട്ടില്‍ വേറെ ആളില്ലഞ്ഞിട്ടല്ല, പക്ഷെ കൊടുത്തില്ലെങ്കില്‍ സിനിമ നടക്കില്ല. പരസ്പര ബന്ദം ഇല്ലാത്ത ഒരാളെ കൊല്ലുന്നു, പിയ ബാജ്പെയി വിജയരാഘവനെ കൊല്ലുന്നു,കേസിന് ഇടയില്‍ തന്നെ സലിം കുമാര്‍ ഒരു ഒരു ഹോട്ടല്‍ വ്യവസായിയെ കൊല്ലുന്നു,അനന്യ സിദ്ധിക്കിനെ കൊല്ലുന്നു, ബിജു മേനോന്‍ ഷമ്മി തിലകനെ കൊല്ലുന്നു, അതിനിടെയില്‍ ബിജുവിനെ രാജന്‍ ജീവനോടെ പിടിക്കുന്നു, ബിജു വെല്ലുവിളിക്കുന്നു ഇനിയും ഒരാളെ കൂടി കൊല്ലും അത് വക്കീലായ സായി കുമാറിനെയും. സംഭവം എന്തെന്നാല്‍ ഒരു മാച് ദി ഫോളോയിങ്ങ്, യഥാര്‍ഥത്തില്‍ പിയുടെ ശത്രു തന്റെ ചേച്ചിയെ നശിപ്പിച്ച രണ്ടാനച്ചന്‍ ആയ സിദ്ധിക്കും, അനന്യയുടെ ശത്രു തന്നെ നശിപ്പിച്ചു കേസ് ജയിച്ച വിജയരാഘവനും, ബിജു മേനോന്‍റെ ശത്രു സഹോദരിയെ നശിപ്പിച്ച കൂട്ടുകാരനായ ഹോട്ടല്‍ വ്യവസായിയും, സലിം കുമാറിന്‍റെ ശത്രു തന്റെ ഭാര്യയേയും രണ്ടു പെണ്മക്കളെയും തന്നില്‍ നിന്നകറ്റി സിനിമയില്‍ കേറ്റി നശിപ്പിച്ച ഷമ്മി തിലകനും.
കാര്യം എന്തെന്നാല്‍ മിത്ര കുര്യന്‍ ആദ്യം ഷമ്മിയുടെ വാക്കുകളില്‍ മയങ്ങി ആദ്യം ആല്‍ബത്തിലും, പിന്നീടു രണ്ടു മലയാളം സിനിമയിലും, പിന്നീട് ഇപ്പോള്‍ കണ്ടു വരുന്ന നടികളുടെ പിന്തുടര്‍ച്ച പോലെ അന്യ ഭാഷകളില്‍ പോയി അഴിഞാടുകയും, അത് മാത്രമല്ല തന്നോട് അനുഭാവം പുലര്‍ത്തിയ രണ്ടാമത്തെ കുട്ടിയെ നിര്‍ബന്ധിപ്പിച്ചു സിനിമയില്‍ കയറ്റാന്‍ ശ്രമവും.സലിം കുമാര്‍ പൊടുന്നനെ ഹോട്ടലിന്റെ മുകളിലത്തെ നിലയില്‍ നീന്തല്‍ കുളത്തില്‍ നിന്ന് പൊങ്ങി വന്നു വ്യവസായിയെ മല്പ്പിടിത്തത്തിലൂടെ തറയില്‍ ഇട്ടു കൊല്ലും,ഒപ്പം വീണു സലിം കുമാറും. അനന്യ സ്ഥലത്തെ പ്രധാന പിമ്പ് ആയ ജഗതി വഴി പെണ്ണ് പിടിയനായ സിദ്ധിക്കിനെ ചുണ്ടുകളില്‍ സയനൈഡ് തേച്ചു ഒരു ഉമ്മ കൊല്ലു കൊല്ലും(നാനാര്‍ത്ഥം നോക്കുന്നവര്‍ ശ്രദ്ധിക്കുക, ആസ് ആവുകയെ ഉള്ളു, ഇവിടെ നിങ്ങള്‍ക്കുള്ള ഒന്നും തന്നെ ഇല്ല, എടുത്തു പറയാവുന്നത് നാല് ക്യാമറയില്‍ ചിത്രീകരിച്ച മെട്രിക്സ് വീഴ്ച, വില്ലന്‍ തറയിലേക്കും അനന്യ കട്ടിലിലേക്കും) അവിടെ ഇന്‍റര്‍വെല്‍. കേസ് അന്വേഷണം തുടരുന്നു രാജന്‍ തന്റെ മേധാവികളോട് തന്റെ ഊഹം വിവരിക്കുന്നു, ഇനി അടുത്തത് ഷമ്മി തിലകന്‍ ആണ് കൊല്ലപ്പെടുന്നതെന്നും അനുമാനിക്കുന്നു, ശംമിയെ കൊള്ളുന്നത് ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ പോയ ബിജുവും, രാജന്‍ സ്ഥലത്ത് ഓടി പിടിച്ചു വരുമെങ്കിലും രാജന്റെ മുന്നില്‍ വെച്ച് ഷമ്മി കൊല്ലപ്പെടുന്നു, ചാകാന്‍ ഒരുങ്ങിയ ബിജുവിനെ രാജന്‍ ഓടിച്ചിട്ട് പിടിച്ചു ഇടി കൊടുക്കുമ്പോള്‍ ആണ് ഇനിയും ഒരാള്‍ അത് സായി കുമാര്‍ ആണെന്നും ചുണ ഉള്ള അപ്പന്‍റെ മോന്‍ ആണേല്‍ കണ്ടു പിടിക്കെടാ എന്നും പറയുന്നു. സമനില തെറ്റിയ രാജന്‍ തൊഴി കൊടുത്ത് പിന്‍വാങ്ങുന്നു. സായി കുമാറിന്റെ ശത്രുവിനെ തേടി അലഞ്ഞ രാജന് മനസിലാകുന്നു അത് തന്‍റെ കൂട്ടുകാരന്‍ ശശി ആയിരുന്നു എന്ന്,ഇതിനിടെയില്‍ സായി കുമാര്‍ സന്ധ്യയെ നശിപ്പിച്ച മഹേഷിനെ അതി ക്ര്രോരമായി വാദിച്ചു രക്ഷപ്പെടുത്തുന്നു, സന്ധ്യ ഇപ്പോള്‍ പ്രതിയായി, മഹേഷ് രക്ഷപ്പെടും എന്നാ സ്ഥിതിയിലായി.
രാജന്‍ അന്വേഷണത്തില്‍ ശശി വില്ലന്‍ ആണെന്ന് അറിഞ്ഞു ശശിയെ തന്‍റെ കോളെജിലേക്ക് വിളിപ്പിക്കുന്നു. ഞാന്‍ പെട്ടെന്ന് പഴയ കാല സുഹ്രത് സിനിമകളിലേക്കു പോകുന്നു.
ഹയ്യട..! എന്റെ അമ്മയെ പിച്ചി ചീന്തിയ ആളുകളെ രക്ഷിച്ച വക്കീലെ..!
ഹ.യ്യെടാ..! യവനെ ഞാന്‍ വിടില്ല, ഇത് സത്യം സത്യം സത്യം..!
ശശി നീ കീഴടങ്ങണം, രാജന്‍ ആണ് പറയുന്നത്, ഈ യൂണിഫാറത്തിന് മുന്നില്‍ സൌഹൃദം ഇല്ല
എനിക്ക് നീതി വേണം..! ശരി ഞാന്‍ കീഴടങ്ങാം
താഴെ പോയ ശശി, ഹ ശെടാ..! പോലീസേ… അങ്ങോട്ട് നോക്ക്, ശെടാ ഞാന്‍ ഓടിയേ..!!
എന്നെ പിടിക്കാന്‍ നിങ്ങള്ക്ക് കഴിയില്ല..!
ശശി നില്കാനാണ് പറഞ്ഞത്..!
ശെടാ…! ഞാന്‍ മരത്തില്‍ പിടിച്ചു ചാടി രക്ഷപ്പെടും
എടാ, നിനക്ക് ഈ വിദ്യ പറഞ്ഞു തന്നത് ഞാനാണ് എന്ന് മറക്കണ്ടശെടാ..!! ഞാനും ചാടി
ഓഹോ എങ്കില്‍ ഞാന്‍ മതില്‍ ചാടി ഓടും
ശശീ..! നിന്നെ ഞാന്‍ വെടി വെക്കും
പോയിനെടാ..! ഞാന്‍ ചാടിയേ..!
ശെടാ… ശശി നീ എന്‍റെ കൂട്ടുകാരന്‍ ആയി പോയി ഞാന്‍ വെടി വെക്കുന്നില്ല.
ശശി സന്ധയുടെ സഹായത്താല്‍ വക്കീലിനെ കൊല്ലാന്‍ ശ്രമിക്കുന്നു,രാജന്‍ ഇടെക്കു വന്നു, അടി ഇടി അവസാനം ജീവന്‍ രക്ഷിക്കാന്‍ സായി കുമാര്‍ ശശിയെ വെടി വെക്കുന്നു, രാജന് ദേഷ്യം വരുന്നു, പേടിച്ചരണ്ട സായി കുമാര്‍ പിന്നോട്ട് നോക്കുമ്പോള്‍ താന്‍ പത്തു നില കെട്ടിടത്തിന്റെ മുകളില്‍ ചാടിയാല്‍ പോടീ പോലുമില്ല കണ്ടു പിടിക്കാന്‍, മുന്നില്‍ ഭ്രാന്ത് പിടിച്ചു വരുന്ന രാജന്‍, പിന്നില്‍ താഴ്ച, വക്കീല് വെടി വെച്ചു, പൊന്നേ..! മസില് ഉള്ള ശരീരത്തില്‍ വെടി എല്ക്കാനോ..? രാജന്‍ ഓടി വന്നൊരു ചവിട്ടു, വാക്കില് താഴെ. ബാക്കി പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ രാജന്‍ അതാ ശശിയുടെ മൃതദേഹവും താങ്ങി വരുന്നു.
ശുഭം..!
MASTERS THEN DECIDED DESTINY..!
നല്ലത്:
പുതുമയുള്ള ത്രില്ലര്‍, പുതിയ കൊലപാതക രീതി
സമൂഹത്തില്‍ നടക്കുന്ന പെണ്‍ വിഷയങ്ങള്‍ കാണിക്കുന്നതില്‍ ഒരുവിധം വിജയിച്ചു.
രാജന്‍ അഭിനയം മയപ്പെടുത്തി എങ്കിലും അലര്‍ച്ചയും, ഭാവമില്ലയ്മയും, വളിച്ച ചിരിയും ഇതുവരെ കളഞ്ഞിട്ടില്ല, ഇനിയും വളരാനുണ്ട്, വളരട്ടെ..!
തമിഴില്‍ തിളങ്ങിയ സംവിധായകര്‍ – ശശികുമാര്‍ ഒരു മലയാളം പടത്തില്‍ ,സമുദ്രക്കനി ഒരു പാട്ടില്‍ വരുന്നു, ഒറ്റ പാട്ടെ ഉള്ളു, സമുദ്രക്കനിയെ കാണണം എങ്കില്‍ യൂ ടൂബില്‍ വീഡിയോ ഉണ്ട്. ഇത് ഒരു നല്ലത് എന്ന് പറയാനാവില്ല, എന്നാലും കിടക്കട്ടെ എന്‍റെ വക
അനന്യ വീഴുന്ന സീനിലെയും, ബിജു ശംമിയെ തൂക്കി കൊള്ളുന്ന സീനിലെയും ക്യാമറ വര്‍ക്ക്, ക്യാമറ വര്‍ക്ക് ഇതില്‍ മാത്രമേ കൊള്ളാവൂ..!
ബി ജി എം. ഗോപി ചേട്ടന്‍..! പക്ഷെ ഒരു ശാപമോ എന്തോ ഗോപി സുന്ദറിനു ഇഷ്ട്ടപെട്ട തന്‍റെ ഓണ്‍ കോമ്പോസിഷന്‍ ഉണ്ട്, എ ഹോണ്ടിംഗ് ക്ലാസ്സിക്, നമ്മള്‍ പൊട്ടി പൊളിഞ്ഞ ഫ്ലാഷിലും, എന്ജല്‍ ജോനിലും കേട്ട അതേ ബിറ്റ്, അത് ഇവിടെയും കൊണ്ട് ഇട്ടു, പിന്തുടര്‍ച്ച പോലെ ഈ പടവും ല ല ല ലാ ല ല ല ല ല ലാ ല ലാ..!!!!!
കൂവാന്‍ ഉള്ള സ്ഥലം:
നമ്മള്‍ ഹെറ്റെഴ്സ് രാജന് കൂവും എന്നാണല്ലോ, കാണുമ്പോള്‍ വേണമെങ്കില്‍ ഒന്ന് കൂവാം
മിത്രാ കുര്യന്‍ കറുപ്പാന കയ്യാലെ പാടി വന്ന നടി അച്ഛനിട്ട് താങ്ങിയ പോലെ ഓര്‍മ്മ പെടുത്തും വിധം സലിം കുമാറിനെ കുറ്റം പറയുന്നത്,അനന്യയെയും രാജനെയും ഒന്നിച്ചു കാണിച്ച രംഗം, അനന്യയെ കാണിച്ച സീനില്‍ ഫെയിസ്ബുക്ക് അമ്മ എന്ന് പലരും വിളിക്കുന്നുണ്ടായിരുന്നു, രാജനെ ഇങ്ങ്ലീഷ് അച്ഛന്‍ എന്നും. ഷമ്മി തിലകനെ രാജന്‍ കുത്തിനു പിടിച്ചു അടിച്ച ഡയലോഗ് കേള്‍ക്കാനേ പാടില്ലായിരുന്നു, കൂവല്‍ കേട്ട് എന്‍റെ കര്‍ണ്ണ പടം ഇലെകി തറയില്‍ വീണു.രാജന്‍റെ ആ അലര്‍ച്ചയും മുഖത്തെ ആ വളിപ്പ് ദേഷ്യവും മനോഹരമായിരുന്നു. ശശി പാണ്ടിയാണ്, അങ്ങേരു പല കത്തിയും കാണിക്കും എന്ന് വെച്ചു രാജന് ഇതിന്റെ കാര്യമുണ്ടോ..? ശശി രണ്ടു നിളയുടെ മുകളില്‍ നിന്ന് മരത്തിന്‍റെ കൊമ്പില്‍ പിടിച്ചു നിലത്തു ഇറങ്ങിയത് കണ്ടു രാജനും കൊടുത്ത് ഒരു ചാട്ടം, പിന്നെ ശശിക്ക് വെടി വെക്കാഞ്ഞതും കൂവലിന് ഇടയാക്കി. രാജന്‍ കൃത്യം, സത്യം എന്നിവയില്‍ കാണിച്ച പോലെ നെഞ്ചത്ത് വെടി ഇട്ടാല്‍ ഒരു ഭാവവും ഇല്ല, എണീച്ചു വരും, ശക്തിമാന്‍..! അമ്മച്ചിയാണേ എനിക്ക് മുള്ള് കൊണ്ടാലും ഇന്‍ജക്ഷന്‍ എടുത്താലും എനിക്ക് ഭയങ്കര വേദനയാ, പക്ഷെ എനിക്ക് ഒരു വെടി ഒക്കെ നിഷ്പ്രയാസം താങ്ങിയ രാജനെ കണ്ടപ്പോള്‍ എനിക്ക് അഭിമാനവും, രോമാഞ്ചവും കൊണ്ടു. അതും കൂവാം, മനസിരുത്തി കൂവാം, ശശിയെ ചുമന്നു വന്ന രാജന്‍ എസ്.പി യായ മുകേഷിന് നോക്കി ഒരു നോട്ടം, എന്തോന്നെടാ ഇത്, ഇപ്പോഴും രാജന് പുച്ഛം മാറിയിട്ടില്ല എന്ന് അപ്പോള്‍ മനസിലാകും, അവിടെയും കൂവല്‍ വന്നു.
കയ്യടി:
രാജന്‍ അഭിനയം മോശം എങ്കിലും ഇടിക്കുനുണ്ട്, ആദ്യ ഇടിയില്‍ കണ്ണാടിയില്‍ ഇടിച്ചിട്ട ഒരുവന് ക്യാമറ മാനും സഹായിച്ചു ഒരു കയ്യടി കിട്ടി, ശശി ഓടുന്ന സീന്‍, ജഗതിയെ കാണിച്ച സീന്‍, “ശശി പറഞ്ഞ ഒരു ഡയലോഗ്, “മഴക്കാലത്ത് അലക്കുകാര്‍ നേരിടുന്ന പ്രശ്നങ്ങളെ പറ്റി ഒരു ഫീച്ചര്‍ എഴുതാന്‍ പോകുന്നു” പിന്നെ ” ഇനി പെണ്ണിന്‍റെ മടിക്കുത്തഴിക്കുന്നവന്‍ ഇനി ഒന്നറച്ചാല്‍.
തെറ്റുകള്‍:
നല്ല ഒരു തിരക്കഥ ആയിരുന്നിട്ടും, സാമൂഹത്തില്‍ ഇന്ന് നടക്കുന്ന സ്ത്രീകള്‍ക്കെതിരെ ഉള്ള ചില സംഭവങ്ങള്‍ അതി മനോഹരമായി കാണിക്കാന്‍ അവസരം ഉണ്ടായിട്ടും തിരക്കഥാകൃത്ത് വേണ്ടത്ര നീതി പുലര്‍ത്തിയില്ല. പുതു മുഖം ആണ് എന്നൊക്കെ പറഞ്ഞാലും ക്ലാസ്മേട്സ് എഴുതിയ ജയിംസ് ആല്‍ബെര്‍ട്ട് പുതു മുഖം ആയിരുന്നു..! സച്ചി – സേതു, ഇവരൊക്കെ യാതൊരു ബെയിസും ഇല്ലാത്ത പുതുമുഖങ്ങള്‍ ആയിരുന്നു. പുതിയ രീതിയില്‍ ഉള്ള ഒരു ത്രില്ലെര്‍ ആയിരുന്നിട്ടും മിസ്സ് മാച് കൊലപാതക രീതി അവലംബിച്ചിട്ടും ജോണി ആന്റണി തന്‍റെ ബാലരമ സ്വഭാവം കാണിച്ചു, ആ മനുഷ്യന് പറ്റിയതല്ല ഇത്തരം സിനിമകള്‍, വല്ല ശക്തി മരുന്ന് നമ്പോല നോ ശക്തനായ ഡി ങ്ക നോ , ഷേരുവോ സിനിമ ആക്കിയാല്‍ ജോണിയെ കഴിഞ്ഞു വേറെ ആളില്ല, ഇപ്പോള്‍ ദൈര്യമായി പരായം സൈക്കിള്‍ സിനിമ ജെയിംസ് ആല്‍ബെര്‍ട്ട് എന്ന ഒറ്റ മനുഷ്യന്‍റെ തിരക്കഥയില്‍ വിജയം കൊണ്ടതാണ്, അല്ലാതെ ജോണിയുടെ സംവിധാനത്തിലോ, വിനീത് ശ്രീനിവാസന്‍ എന്ന പുതുമുഖതിലോ ആയിരുന്നില്ല എന്ന്. കഥയ്ക്ക് ആവശ്യമില്ലാതെ സമുദ്രക്കനി പോലുള്ളവരെ വിളിച്ചിട്ടു, ഒരുപക്ഷെ എന്തെങ്കിലും നല്ല വേഷം കൊടുക്കാമായിരുന്നു.യുവതലമുറ താരശോഭ കൂട്ടി എടുത്താലും രക്ഷയില്ല എന്ന് തെളിയിച്ചു, ഇപ്പോള്‍ ഒന്ന് മനസിലായി മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ വേറെ ആളുകള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്, എന്ന് വെച്ചു ഇതൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രമെന്ന് അടച്ചു പറയുന്നില്ല. പുതു മുഖങ്ങള്‍ വേണം പുതിയ കഥ അവരുടെ കയ്യിലെ ഉള്ളു വലിയവര്‍ക്കുള്ള വിസില്‍ മുഴങ്ങി എന്ന് പറയുന്നവരോട് ഒരു വാക്ക്, സിനിമയില്‍ സ്ഥിരമുള്ള ക്ലീഷേകളില്‍ നിന്ന് നിങ്ങളും മുക്തരല്ല, പുതുമകള്‍ കണ്ടെത്തുകയാണ് വേണ്ടത്, പരസ്യങ്ങള്‍ പുതുമകള്‍ ആണ് പക്ഷെ സിനിമ പഴയ വീഞ്ഞെന്നു പറയാന്‍ ഓര്‍ഡിനറിയും മാസ്റ്ററും അടിവര ഇടുന്നു. രാജന്‍ ഇന്ത്യന്‍ റുപ്പി ക്കും നാഷണല്‍ അവാര്‍ഡിനും ശേഷം ശക്തി പ്രാപിച്ചു വരുമെന്നാണ് കരുതിയത് പക്ഷെ ശരിക്കും രാജന്‍ ശശിയെക്കൂടെ കൂട്ട് പിടിച്ചു ജനങ്ങളെ ശഷിയാക്കുകയാണ് ചെയ്തത്, നല്ല ഒരു തിരക്കഥാ തന്നെ ആയിരുന്നു, ചേര്‍ച്ചയില്ലാത്ത എഡിറ്റിങ്ങും, ചില ഇടങ്ങളില്‍ തനിമ ചോര്‍ത്തിക്കളയുന്ന ക്യാമറയും സംവിധായകന്‍ എന്ന നിലയില്‍ താന്‍ തന്‍റെ നിലവാരത്തില്‍ നിന്ന് ഉയര്‍ന്നിട്ടില്ല എന്ന് വ്യക്തമാക്കുന്ന സംവിധായകനുമാണ് ഈ സിനിമയുടെ പരാജയം. ഒരു അവധിക്കാലത്തിനു പറ്റിയതല്ല ഈ സിനിമ, ഇറക്കിയ സമയം ശരിയായില്ല, ഒരു പക്ഷെ കിംഗ് & കമ്മീഷണര്‍ക്ക് മുന്നേ ഇറക്കിയിരുന്നെങ്കില്‍ അത് ഓര്‍ഡിനറിക്കും കിങ്ങിനും കമ്മീഷണര്‍ക്കും തെല്ലു ക്ഷീണം വരുത്തുമായിരുന്നു, ഒരു താരതമ്യം അപ്പോള്‍ ആളുകള്‍ പറഞ്ഞു തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് വന്നേനെ, പക്ഷെ അതും കളഞ്ഞു, ഈ സിനിമയ്ക്ക് പകരം ബോര്‍ ആണെങ്കിലും താര പ്രഭ കാണാന്‍ കിങ്ങിനു പോകാം എന്ന് ചിലരെങ്കിലും പറഞ്ഞു, പക്ഷെ കിങ്ങിനോളം ബോറല്ല ഓര്‍ഡിനറിയെക്കാളും നല്ലതുമല്ല. സിനിമ പ്രി വ്യൂ യില്‍ പറഞ്ഞ പോലെ ആവറേജ് എന്ന സ്ഥലത്ത് ഇഴഞ്ഞു വന്നു നിന്നു
നിലവാരം: ശരാശരിയില്‍ കൊണ്ടു കഷ്ടിച്ച് എത്തിച്ചു.
4.89 round off to 5/10
theaterillum parisarathum oru kunju pollum ella……..
Masters flop……only run 10 day…….
Flop movie…
not a waste it’s only because of inexperience of new script writer…………….