Sunday, December 11, 2011 4:18 am,
Posted by nitu
| Movies, Photos
Topics: cobra malayalam movie cast, cobra malayalam movie photos, cobra malayalam movie pics, Kobra Malayalam Movie, Kobra Malayalam Movie cast, Kobra Malayalam Movie photos, Kobra Malayalam Movie pics, Kobra Malayalam Movie stills

Movie : Kobra
Cast: Mammootty, Kanika,Padmapriya, Lal,Salim Kumar , Lalu Alex , Maniyanpilla Raju , Sambathu
Direction: Lal
Music: Alex Paul
Story/Writer: Lal
Venicile Vyapari Review
സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. മമ്മൂട്ടി എന്ന നടന്റെ താരമൂല്യം, അഭിനയം
2.1980 കളുടെ പശ്ചാത്തലം നല്‍ക്കുന്ന പുതുമ
3.സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ചില ഹാസ്യരംഗങ്ങള്‍
4.”കണ്ണും കണ്ണും..” എന്ന സൂപ്പര്‍ ഹിറ്റ് ഗാനവും, ചിത്രീകരണവും.
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പുതുമകളില്ലാത്ത കഥാപാത്രങ്ങളും, കഥാഗതിയും
2. പ്രവചിക്കാനാവുന്ന കഥാസന്ദര്‍ഭങ്ങള്‍
3. ഷാഫിയുടെ സംവിധാനം
4. ക്ലൈമാക്സിലെ സംഘട്ടന രംഗങ്ങള്‍
വെനീസിലെ വ്യാപാരി റിവ്യൂ: മുന്‍കാല മമ്മൂട്ടി-ഷാഫി സിനിമകള്‍ പോലെ പ്രേക്ഷകരെ രസിപ്പിചിലെങ്കിലും, മമ്മൂട്ടിയുടെ ആരാധകരെയും കുടുംബ പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുവാന്‍ വെനീസിലെ വ്യാപാരിക്ക് സാധിക്കുമെന്നുറപ്പ്.
വെനീസിലെ വ്യാപാരി റേറ്റിംഗ്: 4.80 / 10
good movie
very good mivie mammukka roks
super hit moviee in mammukka