സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. മമ്മൂട്ടി – സുരേഷ് ഗോപി കൂട്ടുകെട്ട്
2. നായകന്മാരുടെ ഇംഗ്ലീഷ് സംഭാഷണങ്ങള്‍
3. പശ്ചാത്തല സംഗീതം
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കണ്ടുമടുത്ത രംഗങ്ങളും കഥാപാത്രങ്ങളും
2. ലോജിക്ക് ഇല്ലാത്ത കഥയും രംഗങ്ങളും
3. സാധാരണക്കാര്‍ക്ക് മനസ്സിലാക്കാത്ത സംഭാഷണങ്ങള്‍
4. മൂന്ന് മണിക്കൂറിനു മുകളിലുള്ള സിനിമയുടെ ദൈര്‍ഘ്യം
ദി കിംഗ് ആന്‍ഡ് ദി കമ്മീഷണര്‍ റിവ്യൂ: കഥയിലെ ലോജിക്കോന്നും ആലോചിക്കാതെ ദി കിംഗ് – ദി കമ്മീഷണര്‍ സിനിമകളിലെ അതെ രംഗങ്ങള്‍ പുതിയ രൂപത്തില്‍ കാണുവാന്‍ കുഴപ്പമില്ലാത്തവര്‍ക്കും, മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും തീപാറുന്ന ഇംഗ്ലീഷ് സംഭാഷണങ്ങളും ആക്ഷന്‍ രംഗങ്ങളും സ്ലോ മോഷന്‍ നടത്തങ്ങളും വില്ലന്മാരെ തെറിപറഞ്ഞു തോല്‍പ്പിക്കുന്നതും ഒക്കെ വീണ്ടും കാണുവാന്‍ താല്പര്യമുള്ളവര്‍ക്കും കണ്ടിരിക്കാവുന്ന സിനിമയായിരിക്കും ദി കിംഗ് ആന്‍ഡ് ദി കമ്മീഷണര്‍.
ദി കിംഗ് ആന്‍ഡ് ദി കമ്മീഷണര്‍ റേറ്റിംഗ്: 4.00 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ടോട്ടല്‍: 12 / 30 [4 / 10]